¡Sorpréndeme!

ഗുരുതര ആരോപണവുമായി മുന്‍ പാക് ക്യാപ്റ്റന്‍ | Oneindia Malayalam

2019-01-02 355 Dailymotion

Shahid Afridi blocked my return to Pakistan team, claims Salman Butt
2010ല്‍ പാക് ക്രിക്കറ്റിനെ പിടിച്ചുലച്ച വാതുവയ്പ്പില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ബട്ടുള്‍പ്പെടെയുള്ളര്‍ കുടുങ്ങിയിരുന്നു. തുടര്‍ന്നു അഞ്ചു വര്‍ഷത്തെ വിലക്ക് നേരിട്ട അദ്ദേഹത്തിന് പിന്നീട് ടീമില്‍ മടങ്ങിയെത്താനും കഴിഞ്ഞിട്ടില്ല. തന്റെ തിരിച്ചുവരവിന് തടസ്സമായത് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ബട്ട്